ഡിസംബർ 28ന് നടക്കുന്ന സുൽത്താൻപേട്ട് രൂപത മഹാ ജൂബിലി സമാപന ആഘോഷങ്ങളിൽ സമുദായ നേതാക്കൾ പങ്കെടുക്കും. KRLCC വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, KLCA സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, KRLCC ട്രഷറർ ബിജു ജോസി, KLCWA പ്രസിഡൻറ് ഷേർലി സ്റ്റാൻലി എന്നിവർ പങ്കെടുക്കും.
Related Post

ഇരുവശങ്ങളിലും സമുദായ നേതാക്കളുമായി തുറന്ന ജീപ്പിൽ ഒരു ബിഷപ്പ്
സമുദായ നേതൃത്വത്തിന് ഇത് ചരിത്ര നിമിഷം സുൽത്താൻപേട്ട് രൂപത സംഘടിപ്പിച്ച ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച റാലിയിൽ ബിഷപ്പ് അന്തോണി സാമിയുടെ…

വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ
വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ 2025 നവംബർ 9…


