18Jan

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുക എന്ന ആവശ്യപ്പെട്ടു കൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് അതിരൂപത കെ.എൽ.സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകിയ കൺവെൻഷൻ കെ. എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ഉത്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് നൈജു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡണ്ട് അഡ്വ ബിനു എഡ്വേർഡ് , ജനറൽ സെക്രട്ടറി കെ. വൈ ജോർജ്, ട്രഷറർ ഫ്ലോറ മെൻഡോൺസ , പ്രകാശ് പീറ്റർ, ജെസ്റ്റിൻ ആൻ്റണി, സണ്ണി എ ജെ, ജോയി വയനാട് എന്നിവർ സംസാരിച്ചു.

കെഎൽസിഎ കൊച്ചി രൂപത സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള സ്വീകരണ സമ്മേളനം കൊച്ചി രൂപത മെത്രാൻ ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

കെഎൽസിഎ കൊച്ചി രൂപത സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള സ്വീകരണ സമ്മേളനം കൊച്ചി രൂപത മെത്രാൻ ബിഷപ്പ്…
30Nov

മുനമ്പം – അവകാശ പോരാട്ടങ്ങളുടെ പ്രത്യക്ഷ സമരത്തിന് താൽക്കാലിക വിരാമം : ത്യാഗനിർഭരമായി അവർക്ക് തണലായവർ അനേകർ; അവസാന ചുവപ്പുനാടയും അഴിച്ചു മാറ്റുന്നതുവരെയും കൂടെയുണ്ടാകും.

മുനമ്പം - അവകാശ പോരാട്ടങ്ങളുടെ പ്രത്യക്ഷ സമരത്തിന് താൽക്കാലിക വിരാമം : ത്യാഗനിർഭരമായി അവർക്ക് തണലായവർ അനേകർ; അവസാന ചുവപ്പുനാടയും…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.