ജെ ബി കോശി ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ എൽ സി എ വരാപ്പുഴ അതിരൂപത കൺവെൻഷൻ വൈപ്പിനിൽ മാർച്ച് ഒന്നിന് നടക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന നിയോജകമണ്ഡലം കൺവെൻഷനുകളുടെ ഭാഗമായാണ് വൈപ്പിൻ നിയോജകമണ്ഡലത്തിൽ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
Related Post

കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം.
കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം. കൊച്ചി: കേരള ലാറ്റിൻ കാത്തലിക്…

കൊച്ചിയിൽ മെത്രാഭിഷേക ചടങ്ങിനെത്തിയ KRLCC-KLCA-KLCWA ഭാരവാഹികൾ
കൊച്ചിയിൽ മെത്രാഭിഷേക ചടങ്ങിനെത്തി KRLCC-KLCA-KLCWA ഭാരവാഹികൾ... മടങ്ങാൻ ഒരുങ്ങവേ കെ എൽ സി എ ട്രഷറർ രതീഷ് ആൻറണി പകർത്തിയ…

സമുദായ സർട്ടിഫിക്കറ്റ് – ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്
സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജ്യത്ത് ഭരണഘടന പ്രകാരം എല്ലാവരും തുല്യരാണ് (ആർട്ടിക്കിൾ 14). അതേസമയം എങ്കിലും…

