CRZ 2019 വിജ്ഞാപനപ്രകാരം ദ്വീപുകൾക്ക് 20 മീറ്റർ ദൂരപരിധി ഇളവ് ലഭ്യമാകുന്ന IIMP പൂർത്തിയാക്കാത്തത് സംബന്ധിച്ച് നിലവിലുള്ള കേസിൽ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയിട്ടുള്ള മറുപടി അവ്യക്തമെന്ന് കോടതി. സംയോജിത ദീപ് വികസന പ്ലാൻ (IIMP) സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് നിർദ്ദേശിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉൾപ്പെടെയുള്ളവർ നൽകിയ പൊതു താൽപര്യ ഹർജികളിൽ ആണ് ഇടക്കാല ഉത്തരവ്.
Related Post

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ.…

ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം
ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം സമകാലിക കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന സമുദായമാണ്…

സിവിൽ സർവീസ് പരീക്ഷയിൽ 57 റാങ്ക് ലഭിച്ച ശ്രീമതി ശ്രീജ ജയകുമാറിനെ ആദരിച്ചു
KLCA സംസ്ഥാന സമിതിയ്ക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ശ്രീ കോൺക്‌ളിൻ ജിമ്മി ജോൺ സിവിൽ സർവീസ് പരീക്ഷയിൽ 57 റാങ്ക്…

