ഡിസംബർ 28ന് നടക്കുന്ന സുൽത്താൻപേട്ട് രൂപത മഹാ ജൂബിലി സമാപന ആഘോഷങ്ങളിൽ സമുദായ നേതാക്കൾ പങ്കെടുക്കും. KRLCC വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, KLCA സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, KRLCC ട്രഷറർ ബിജു ജോസി, KLCWA പ്രസിഡൻറ് ഷേർലി സ്റ്റാൻലി എന്നിവർ പങ്കെടുക്കും.
Related Post

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുക -സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് അതിരൂപത കെ.എൽ.സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകിയ കൺവെൻഷൻ കെ. എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ഉത്ഘാടനം ചെയ്തു.
ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുക എന്ന ആവശ്യപ്പെട്ടു കൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന…

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്- ജാഗ്രതാ സമിതി രൂപീകരിക്കും
ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിനുശേഷം- ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് പങ്കെടുത്ത പ്രതിനിധികൾക്ക് നൽകി. ഇതിലെ…

ചവിട്ടുനാടകം, ബൈബിൾ നാടകങ്ങൾ മുതലായവ സംരക്ഷിക്കുന്നതിനായുള്ള സാംസ്കാരിക കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന കോശി കമ്മീഷൻ ശുപാർശ – പ്രാവർത്തികമാക്കാൻ പഠന സെമിനാറുകൾ നടത്താൻ കെഎൽസിഎ : ചവിട്ടുനാടക കലാകാരൻ കൂടിയായ സംസ്ഥാന വൈസ് പ്രസിഡൻറ് അലക്സ് താളൂപാടത്ത് മുഖ്യ സംഘാടകനായി പ്രവർത്തിക്കും
ജെ ബി കോശി കമ്മീഷൻ ശുപാർശകളിൽ പരമ്പരാഗത കലാരൂപങ്ങൾ ആയ ചവിട്ടുനാടകം, ബൈബിൾ നാടകങ്ങൾ മുതലായവ സംരക്ഷിക്കുന്നതിനായുള്ള സാംസ്കാരിക കേന്ദ്രങ്ങൾ …

