01Feb

വൈപ്പിൻ- കർത്തേടം ഇടവക അതിർത്തിയിൽ പെട്ട തദ്ദേശ ഭരണകൂട വിജയികളെ ആദരിക്കുന്ന ചടങ്ങ് – സ്നേഹാദരവ് – കെഎൽസിഎ സംസ്ഥാന പ്രസിഡൻ

റ് തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. ഡിക്സൺ സ്വർണാസ് അധ്യക്ഷത വഹിച്ചു. കെ എൽ സി എ അതിരൂപത പ്രസിഡൻറ് റോയി ഡികുഞ്ഞ, സി. സുനിതാ റൂബി, ജോർജ് ബാബു, ജോൺസൺ പി എം എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ക്ലീറ്റസ് എം പി, അഡ്വ വിവേക് ഹരിദാസ് ജില്ലാ പഞ്ചായത്ത് അംഗം, കെ.എസ് രാധാകൃഷ്ണൻ  എളകുന്നപ്പുഴ  ഗ്രാമപഞ്ചായത്ത് അംഗം  എന്നിവർ മറുപടി പ്രസംഗം നടത്തി.

28Nov

തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആസമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍…
28Jun

KCF നേതൃത്വത്തിൽ CBCI ആഹ്വാനപ്രകാരം എറണാകുളത്ത് POC യിൽ പ്രാർത്ഥനാ ദിനാചരണം

മിഷൻ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോകുന്നതിന് വിഘാതമായി നിൽക്കുന്ന പല സാഹചര്യങ്ങളും ഇന്ന് ഭാരതത്തിലെ ക്രൈസ്തവസഭ നേരിടുന്നുണ്ട്. അത്തരം തടസ്സങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.