22Jun

തിരുവനന്തപുരത്ത് ലത്തീൻ സമുദായ നേതൃസംഗമം

*തിരുവനന്തപുരം ലത്തീൻ അതിരൂപത KLCA യുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് പ്രസിഡന്റ്‌മാർ , ജനറൽ സെക്രട്ടറിമാർ , ട്രഷറർമാർ എന്നിവരുടെയും , KLCA ഫോറോന പ്രസിഡന്റ്‌ , ജനറൽ സെക്രട്ടറി , ട്രഷറർ എന്നിവരുടെയും അതിരൂപത മാനേജിങ് കൗൺസിൽ അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും നേതൃത്വത്തിൽ നേതൃസംഗമം നടത്തി.*

*പുതിയതായി ചുമതലയേറ്റ അതിരൂപത സമിതിയുടെ പ്രസിഡന്റ്‌ ശ്രീ സുരേഷ് പീറ്ററിന്റെയും, ജനറൽ സെക്രട്ടറി ശ്രീ സുരേഷ് സേവ്യറിന്റെയും കിരീടത്തിലെ ഒരു പൊൻതൂവൽ ആയിരുന്നു ഈ നേതൃസംഗമം. KLCA സംസ്ഥാന ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിജു ജോസി , സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ പാട്രിക്ക് മൈക്കിൾ എന്നിവർ സന്നിഹിതരായിരിക്കുകയും , അവരെ തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി ആദരിയ്ക്കുകയും ചെയ്തു. സംസ്ഥാന തീരദേശ ഫോറം കൺവീനർ ശ്രീ രാജു തോമസ് , സംസ്ഥാന വിദ്യാഭ്യാസ ഫോറം കൺവീനർ ശ്രീ ഫൗസ്റ്റിൻ ജോസഫ് എന്നിവരും സന്നിഹിതർ ആയിരുന്നു .*

23May

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ.…
19Mar

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 20ന്

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 20ന് എറണാകുളത്ത് കൊച്ചി : കേരള ലാറ്റിൻ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.