24May

മുനമ്പം വിഷയം സംബന്ധിച്ച് വ്യവഹാരങ്ങൾ നിലനിൽക്കെ തർക്കത്തിൽ ഉൾപ്പെട്ട ഭൂമി ഉമീട് പോർട്ടലിൽ രേഖപ്പെടുത്താനിടയായ സംഭവം സംബന്ധിച്ച് അന്വേഷണം വേണം. ഭൂമിയുടെ നിയമപരമായ സ്വഭാവം സംബന്ധിച്ച് വ്യവഹാരം നിലനിൽക്കെ ഇത്തരത്തിൽ രജിസ്ട്രേഷൻ നടത്തുന്ന നിലപാടുകളിലൂടെ പ്രശ്നം കൂടുതൽ സങ്കീർണ്ണം ആക്കാൻ ആരെയും അനുവദിക്കരുത് എന്നും സംസ്ഥാന കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.

30Nov

മുനമ്പം – അവകാശ പോരാട്ടങ്ങളുടെ പ്രത്യക്ഷ സമരത്തിന് താൽക്കാലിക വിരാമം : ത്യാഗനിർഭരമായി അവർക്ക് തണലായവർ അനേകർ; അവസാന ചുവപ്പുനാടയും അഴിച്ചു മാറ്റുന്നതുവരെയും കൂടെയുണ്ടാകും.

മുനമ്പം - അവകാശ പോരാട്ടങ്ങളുടെ പ്രത്യക്ഷ സമരത്തിന് താൽക്കാലിക വിരാമം : ത്യാഗനിർഭരമായി അവർക്ക് തണലായവർ അനേകർ; അവസാന ചുവപ്പുനാടയും…

സമുദായ നേതൃത്വം -പുതിയ സമിതിക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

അടുത്ത മൂന്ന് വർഷത്തേക്കുള്ള കെ എൽ സി എ സംസ്ഥാന ഭാരവാഹികൾക്ക് ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.