മിഷൻ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോകുന്നതിന് വിഘാതമായി നിൽക്കുന്ന പല സാഹചര്യങ്ങളും ഇന്ന് ഭാരതത്തിലെ ക്രൈസ്തവസഭ നേരിടുന്നുണ്ട്. അത്തരം തടസ്സങ്ങൾ ഒഴിവാകുന്നതിന് CBCI ആഹ്വാനപ്രകാരം 2026 ജൂൺ 28 ന് ദേശീയതലത്തിൽ അല്മായർ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിൻറെ ഭാഗമായാണ് എറണാകുളത്ത് പി ഒ സി യിൽ കേരള ലത്തീൻ സഭയുടെ അൽമായ നേതാക്കൾ ഒത്തുചേർത്ത്.
Related Post

രണ്ടു പതിറ്റാണ്ടിലേറെയായി നടന്നുവരുന്ന മരട് മൂത്തേടം കെ എൽ സി എ – പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം
മരട് മൂത്തേടം കെ എൽ സി എ - പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം വർഷങ്ങളായി മരട് മൂത്തേടം കെ…

ഫാ. സ്റ്റാൻ സ്വാമി പാവങ്ങൾക്കായി എരിഞ്ഞസ്തമിച്ച നീതിസൂര്യൻ: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി
ഫാ. സ്റ്റാൻ സ്വാമി പാവങ്ങൾക്കായി എരിഞ്ഞസ്തമിച്ച നീതിസൂര്യൻ: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂർ: ജനാധിപത്യ മുലൃങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി എരിഞ്ഞസ്തമിച്ച…

സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പൊതു സംഘടനയായ കെ.എൽ.സി.എ. പ്രവർത്തന മേഖല വിപുലീകരിക്കണം: ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ
സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പൊതു സംഘടനയായ കെ.എൽ.സി.എ. പ്രവർത്തന മേഖല വിപുലീകരിക്കണം: ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ കുട്ടിക്കാനം: കേരള ലാറ്റിൻ…

