CRZ 2019 വിജ്ഞാപനപ്രകാരം ദ്വീപുകൾക്ക് 20 മീറ്റർ ദൂരപരിധി ഇളവ് ലഭ്യമാകുന്ന IIMP പൂർത്തിയാക്കാത്തത് സംബന്ധിച്ച് നിലവിലുള്ള കേസിൽ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയിട്ടുള്ള മറുപടി അവ്യക്തമെന്ന് കോടതി. സംയോജിത ദീപ് വികസന പ്ലാൻ (IIMP) സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് നിർദ്ദേശിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉൾപ്പെടെയുള്ളവർ നൽകിയ പൊതു താൽപര്യ ഹർജികളിൽ ആണ് ഇടക്കാല ഉത്തരവ്.
Related Post

വിൻസൻ്റ് സാമുവൽ പിതാവിനോടൊപ്പം
ദീർഘകാലം നെയ്യാറ്റിൻകര രൂപതയ്ക്ക് നേതൃത്വം നൽകിയിരുന്ന ബിഷപ്പ് വിൻസൻറ് സാമുവലിനെ കെ എൽ സി എ സംസ്ഥാന നേതൃത്വം സന്ദർശിച്ചു.…

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു : കേരള…

ആംഗ്ലോ ഇന്ത്യൻ നേതാവ് ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ
ആംഗ്ലോ ഇന്ത്യൻ നേതാവിന് ആദരാഞ്ജലികൾ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് ദീർഘനാൾ നേതൃത്വം നൽകിയ ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ. ആംഗ്ലോ ഇന്ത്യൻ…

