18Jan

ബിനു എഡേർഡ് തുടരും. കോഴിക്കോട് രൂപതക്ക് പുതിയ നേതൃത്വം

കോഴിക്കോട് : കോഴിക്കോട് അതിരൂപത കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ ചേരുകയും 2026-2029 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കയും ചെയ്തു. അതിരൂപത കെൽസിഎ ഡയറക്ടർ മോൻസി. റവ. ഫാ. Dr. വിൻസെന്റ് അറക്കൽ ഉൽഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ്‌ ആയി ശ്രീ. ബിനു എഡ്വേഡ് ജനറൽ സെക്രട്ടറി ജോർജ്. കെ. വൈ. ട്രഷറർ ആയി ഫ്ലോറ മെൻഡോൺസ യെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ്‌സ് ശ്രീ. പ്രകാശ് പീറ്റർ, സണ്ണി എ. ജെ., തോമസ് ചെമ്മനം, സെബാസ്റ്റ്യൻ ജെ, ലത മെൻഡോൻസാഎന്നിവരെയും, ജോയിന്റ് സെക്രട്ടറി മാരായി ശ്രീ. മജോ ജോസഫ്, ജൂഡിത്, ടി. ടി. ജോണി, ജോയ് ചെറിയകട്ടയത്‌ എന്നിവരെയും തിരഞ്ഞെടുത്തു.

18Mar

സ്ഥാപിത ദിനാചരണം- സംസ്ഥാനതല ഉദ്ഘാടനം ബിഷപ്പ് ആൻറണി വാലുങ്കൽ നിർവഹിക്കും

ഈ വർഷത്തെ സ്ഥാപന ദിനാചരണം - സംസ്ഥാനതല ഉദ്ഘാടനം മരട് മൂത്തേടം ദേവാലയത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആന്റണി…
28Nov

തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആസമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍…
25Dec

കോയിവിള കെഎൽസിഎ 40 പ്രവാസികളെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാന പ്രസിഡൻറ് ഉദ്ഘാടനം ചെയ്യും

കോയിവിള സെൻറ് ആൻറണീസ് ദേവാലയത്തിൽ 70 വയസ്സ് കഴിഞ്ഞ 40 പ്രവാസികളെ കെ എൽ സി എ ആദരിക്കുന്നു. ഡിസംബർ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.